Question: കുടുംബശ്രീ അംഗങ്ങൾക്ക് കലാ സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങൾക്കായി വാർഡ് തലത്തിൽ സജ്ജമാക്കുന്ന പദ്ധതി
A. തിരികെ സ്കൂളിലേക്ക്
B. ഉണർവ്
C. എന്നിടം
D. ഇൻസ്പയർ
Similar Questions
ആധുനിക പരിസ്ഥിതി വാദത്തിന്റെ അമ്മ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റേച്ചൽ കാഴ്സൻ എന്ന പ്രശസ്ത എഴുത്തുകാരിയുടെ ഏതു പുസ്തകത്തിലാണ് ഡിഡിടി യെ ഇൻസെക്ട് ബോംബ് എന്നു വിശേഷിപ്പിച്ചിരിക്കുന്നത്
A. un bowed: A memoir
B. Silent Spring
C. The Man Who Planted Trees
D. The uninhabitable Earth : A story of the Future
Which country topped the medal tally for the first time in the history of the 16th Asian Shooting Championship (2025)?